മലപ്പുറത്തെ 24 കാരന്റെ മരണകാരണം നിപയെന്ന് സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ 24 കാരന്റെ മരണ കാരണം നിപയെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് .സ്വകാര്യ ആശുപതിയിലായിരുന്നു യുവാവിന്റെ മരണം. സംഭവത്തെ തുടര്‍ന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. സ്വകാര്യ