നഷ്ടപരിഹാരം ലഭിക്കാത്തത് നീതിയല്ല; 9 വയസുകാരിയെ കോമയിലാക്കിയതിൽ ഹൈക്കോടതി ഇടപെടൽ
കോഴിക്കോട്: കോഴിക്കോട് വടകരയിൽ നടന്ന വാഹനാപകടത്തെ തുടർന്ന് 9 വയസുകാരി കോമയിലായ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച് കേരളാ ഹൈക്കോടതി. മാധ്യമങ്ങൾ നൽകിയ വാർത്തയെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. എന്നാൽ നഷ്ടപരിഹാരം