കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; വിവാദത്തിൽ ഇടപെട്ട് മന്ത്രി
തിരുവനന്തപുരം: മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഈ ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി തന്നെ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി. വിശദമായ