വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് വയറിംഗ് ജോലിക്കിടെ ഷോക്കേറ്റതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. പുളിക്കൂൽ സ്വദേശി ജാഫർ (40)ആണ് മരിച്ചത്. കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലി നടത്തുന്നതിനിടെയാണ് ജാഫറിന് ഷോക്കേറ്റത്. ഉടൻ തന്നെ