കാണാതായ വരനായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുന്നു
മലപ്പുറം: വിവാഹം നടക്കാനിരിക്കെ കാണാതായ വരനായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുകയാണ് പൊലീസ്. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. അവസാനം വിളിച്ചപ്പോൾ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തിൽ