ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായ സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശിച്ച് മനുഷ്യാവകാശ കമീഷൻ. അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്