ആലപ്പുഴയിൽ താലൂക്ക് ഓഫീസ് ജപ്തി ചെയ്തു
ചേർത്തല: ചേർത്തല താലൂക്ക് ഓഫീസ് ആണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജപ്തി ചെയ്തത്. 1984 ൽ ഭൂമിയേറ്റെടുത്ത വകയിൽ വയലാർ സ്വദേശിനിയായ കാർത്യായനി അമ്മയ്ക്ക് സർക്കാർ കൊടുക്കാനുള്ള പണം നൽകാത്തതിനെ തുടർന്നാണ് താലൂക്ക് ഓഫീസ്