CMDRF

വയനാട് ഉരുൾപൊട്ടൽ; മരണം 67 ആയി, പുഴയിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങൾ

വയനാട് ഉരുൾപൊട്ടൽ; മരണം 67 ആയി, പുഴയിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങൾ

വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണം 67 ആയി. 70 പേർക്ക് പരിക്ക്. നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ

പട്ടാമ്പി പുഴയിലെ ജലനിരപ്പുയരുന്നു: യാത്രക്കാർക്ക് വിലക്ക്
July 30, 2024 12:52 pm

പാലക്കാട്: പട്ടാമ്പി പുഴയിലെ ജലനിരപ്പ് വർധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിലൂടെ ഇരുചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചതായി ജില്ല കളക്ടർ

പെരിയാര്‍ കരകവിഞ്ഞു; 2019നുശേഷം ഇത്രയും ജലനിരപ്പുയരുന്നത് ആദ്യം
July 30, 2024 12:47 pm

കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുങ്ങുന്നു. ആലുവ ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളത്തിനടിയിലായി. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.

മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയിൽ പുതഞ്ഞു കിടന്നിരുന്ന ആളെ രക്ഷിച്ചു
July 30, 2024 12:27 pm

കൽപറ്റ: മലവെള്ളപ്പാച്ചിലിനിടയിൽപെട്ട് മണിക്കൂറുകളായി ചെളിയിൽ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷാസംഘം രക്ഷിച്ചു. കഴിഞ്ഞ ആറു മണിക്കൂറുകളായി ശരീരത്തിൻറെ പകുതിയോളം ചെളിയിൽ

ഉരുൾപൊട്ടൽ; മരണസംഖ്യ 56 ആയി
July 30, 2024 12:12 pm

വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ 56 ആയി ഉയർന്നു. 70 പേർക്ക് പരിക്ക്. 50 വീടെങ്കിലും തകർന്നതായി പ്രദേശവാസികൾ പറയുന്നു.

വയനാട് ഉരുള്‍പൊട്ടൽ: സംസ്ഥാനത്തെ സർക്കാർ പൊതുപരിപാടികൾ മാറ്റിവെച്ചു
July 30, 2024 12:06 pm

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ
July 30, 2024 12:00 pm

കനത്ത മഴയെത്തുടർന്ന് വലിയ മഴക്കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് എം വി ​ഗോവിന്ദൻ.

മരുന്ന് അധികമായി എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്: വീണാ ജോർജ്
July 30, 2024 11:54 am

തിരുവനന്തപുരം: ഉരുൾപ്പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലടക്കം എല്ലാഭാ​ഗങ്ങളിലും രക്ഷാപ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന്

വയനാട് ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് ഭക്ഷണം ഒരുക്കി ഷെഫ് പിള്ള
July 30, 2024 11:43 am

കൽപറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നാട്. രക്ഷാപ്രവർത്തനം പല രീതിയിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും

കനത്ത മഴ; മലപ്പുറത്ത് റോഡ് ഗതാഗതം സ്തംഭിച്ചു
July 30, 2024 11:32 am

റെഡ് അലെർട്ടിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി റോഡ് ഗതാഗതം സ്തംഭിച്ചു.കഴിഞ്ഞ ദിവസം

Page 242 of 636 1 239 240 241 242 243 244 245 636
Top