CMDRF

ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കേരളം മൊത്തം അലേർട്ട്

ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കേരളം മൊത്തം അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. നാലു ജില്ലകളില്‍

‘ഞങ്ങളെ ഒന്നു രക്ഷപ്പെടുത്തൂ… നിലവിളിച്ച് ജനങ്ങൾ’; വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
July 30, 2024 9:04 am

വയനാട്ടിൽ ഉണ്ടായിരിക്കുന്നത് വൻ‌ ഉരുൾപൊട്ടലാണ്, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മരണ സംഖ്യ 15 ആയി ഉയർന്നു. അതേസമയം

വയനാട് ഉരുള്‍പൊട്ടല്‍: താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
July 30, 2024 8:59 am

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍

വയനാട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് താത്കാലികമായി നിര്‍ത്തി വെച്ചു
July 30, 2024 8:51 am

കല്പറ്റ: വയനാട്ടിലെ മഴക്കെടുതിയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍

വയനാട്ടിൽ വൻദുരന്തം; 19 മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം
July 30, 2024 8:50 am

വയനാട് ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം.ഇതുവരെ കണ്ടെത്തിയത് 11മൃതദേഹങ്ങൾ.ഇനിയും മരണനിരക്ക് ഉയരുമെന്ന് റിപോർട്ടുകൾ. വീടുകൾ ഒറ്റപ്പെട്ടു രക്ഷാപ്രവർത്തനത്തിനിടെ മണ്ണി‍ടിച്ചിൽഉണ്ടായി. മൂന്നിടത്തു

ഉരുള്‍പൊട്ടല്‍ ദുരിതത്തിന്റെ വ്യാപ്തി വലുത്: മന്ത്രി ഒ ആര്‍ കേളു
July 30, 2024 8:46 am

കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടത്തിന്റെയും ആളപായത്തിന്റെയും വ്യാപ്തി വലുതാണെന്ന് മന്ത്രി ഒ ആര്‍ കേളു. ‘2018ല്‍

വയനാട് ഉരുള്‍പ്പൊട്ടലില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍
July 30, 2024 8:33 am

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും

വയനാട്ടിൽ ദുരിതപെയ്‌ത്ത്; ഉരുൾപൊട്ടലിൽ 5 മൃതദേഹങ്ങൾ കണ്ടെടുത്തു, നാനൂറിലധികം പേർ അപകടത്തിൽ
July 30, 2024 7:04 am

വയനാട്: കനത്ത മഴയെ തുടർന്ന് മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ്

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍
July 30, 2024 6:21 am

തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍,

സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; മഷി പുരട്ടുക ചൂണ്ടുവിരലിന് പകരം നടുവിരലില്‍
July 30, 2024 6:03 am

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ട്

Page 245 of 636 1 242 243 244 245 246 247 248 636
Top