മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട കോൺഗ്രസ്സ് നാണംകെട്ടു, രണ്ട് എംഎൽഎമാരുടെ കേസ് തിരിച്ചടിച്ചു
നാണവും മാനവും ഇല്ലാത്ത ഒരു പാർട്ടി ആയാണ് കോൺഗ്രസ്സ് ഇപ്പോൾ മാറിയിരിക്കുന്നത്. ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെങ്കിൽ സ്ത്രീപീഡന കേസിൽ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടക്കേണ്ടി