CMDRF

അർജുനായുള്ള തെരച്ചിൽ പതിനൊന്നാം നാളിലേക്ക്; നാവികസേന ഇന്നും ശ്രമം തുടരും

അർജുനായുള്ള തെരച്ചിൽ പതിനൊന്നാം നാളിലേക്ക്; നാവികസേന ഇന്നും ശ്രമം തുടരും

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് വീണ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് കണ്ടെടുക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ

കോൺഗ്രസ്സ് സർക്കാറിൻ്റെ ഭാഗത്ത് വന്നത് ഗുരുതര വീഴ്ച, ഇൻ്റലിജൻസ് സംവിധാനത്തിലും പാളിച്ച വ്യക്തം
July 26, 2024 6:55 am

മലയാളി ലോറി ഡ്രൈവറെ കർണ്ണാടക മണ്ണിടിച്ചിലിൽ കാണാതായ സംഭവത്തിൽ, കർണ്ണാടകയിലെ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച പറ്റി എന്നതിന് കൂടുതൽ തെളിവുകൾ

കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു, കൂടിയാലോചനകൾ നടത്തുന്നില്ലെന്നും പരാതി ; വി.ഡി സതീശനെതിരെ രൂക്ഷവിമർശനം
July 26, 2024 6:31 am

തിരുവനന്തപുരം; കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നാണ്

ജോലി ഭാരം; ഹൈറിച്ച് കേസ് ഏറ്റെടുക്കാനില്ലെന്ന് സി.ബി.ഐ
July 25, 2024 11:12 pm

കൊ​ച്ചി: മ​റ്റ്​ കേ​സു​ക​ളു​ടെ അ​മി​ത​ജോ​ലി ഭാ​രം മൂ​ലം ഹൈ​റി​ച്ച്​​ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന്​ സി.​ബി.​ഐ ഹൈ​കോ​ട​തി​യി​ൽ.

കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
July 25, 2024 10:55 pm

പാലക്കാട്: കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയിൽ അജീഷ്-ദീപിക ദമ്പതികളുടെ മകൾ ഋഷികയാണ്

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
July 25, 2024 7:41 pm

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം

നിപ: എട്ടു പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി
July 25, 2024 7:25 pm

മലപ്പുറം: നിപ വൈറസ് പരിശോധന നടത്തിയ എട്ടു പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ

സംസ്ഥാനത്ത് നിരവധി ജില്ലകളിൽ മഴക്കെടുതി; വ്യാപക നാശനഷ്ടങ്ങൾ
July 25, 2024 6:24 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി ജില്ലകളിൽ മഴക്കെടുതിയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ. കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂരിൽ ശക്തമായ കാറ്റിലും മഴയിലും

പാലക്കാട് സ്‌കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
July 25, 2024 6:23 pm

പാലക്കാട്: സ്‌കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് നരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബ(6) ആണ് മരിച്ചത്. ഡിഎച്ച്എസ്എസ്

റിട്ടയേര്‍ഡ് ജഡ്ജിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍
July 25, 2024 5:25 pm

തൃശ്ശൂര്‍: റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂങ്കുന്നം ഉദയ നഗറില്‍ ഇരിങ്ങപുറം ശാന്തിമഠം വില്ലയില്‍ താമസിച്ചുവന്ന

Page 260 of 635 1 257 258 259 260 261 262 263 635
Top