CMDRF

വടനാട്ടില്‍ മയക്കുമരുന്നുമായി അഞ്ചുപേര്‍ പിടിയില്‍

വടനാട്ടില്‍ മയക്കുമരുന്നുമായി അഞ്ചുപേര്‍ പിടിയില്‍

കല്‍പ്പറ്റ: വടനാട്ടില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്‌പോസ്റ്റില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കളാണ് പിടിയിലായത്. ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ 204 ഗ്രാം മെത്താഫിറ്റാമിനാണ്

നാലു വര്‍ഷത്തിന് ശേഷം, ഒടുവില്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കും
July 24, 2024 9:10 am

കൊച്ചി: ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് പരസ്യപ്പെടുത്തും.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഹ​രി​ത​സേ​ന​യു​ടെ സേ​വ​നം അ​ഭ്യ​ർ​ഥി​ച്ച് റെ​യി​ൽ​വേ
July 24, 2024 8:47 am

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ​വ​കു​പ്പിന്റെ മേൽനോട്ടം. സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും ശാ​സ്ത്രീ​യ മാ​ലി​ന്യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​നും

കുണ്ടന്നൂര്‍ – തേവര മേല്‍പ്പാലം അറ്റക്കുറ്റപണി; ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം
July 24, 2024 8:34 am

കൊച്ചി: എറണാകുളം ജില്ലയിലെ കുണ്ടന്നൂര്‍ – തേവര മേല്‍പ്പാലം അറ്റക്കുറ്റപണിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍

ആമയിഴഞ്ചാൻ തോട്ടിലേക്ക് മദ്യക്കുപ്പിയെറിഞ്ഞു; വിലക്കിയ കോർപ്പറേഷൻ ജീവനക്കാരെ ആക്രമിച്ചു
July 24, 2024 7:49 am

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലേക്ക് മദ്യക്കുപ്പികൾ വലിച്ചെറിയാൻ ശ്രമിച്ചത് തടഞ്ഞതിന് കോർപ്പറേഷൻ ജീവനക്കാർക്കു നേരേ ആക്രമണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശ്രീകണ്‌ഠേശ്വരം

അര്‍ജ്ജുനായി തെരച്ചിൽ ഒൻപതാം നാളിലേക്ക്; ഇന്ന് ഐബോഡ് എത്തിച്ച് കര-നാവിക സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരും
July 24, 2024 7:07 am

തിരുവനന്തപുരം: ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍ർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും.

അമീബിക് മസ്‌തിഷ്‌ക ജ്വരം: രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു; മൂന്നര വയസുകാരൻ വെൻ്റിലേറ്ററിൽ
July 24, 2024 6:47 am

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍

ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ ‘യെല്ലോ’ അലർട്ട്
July 24, 2024 6:33 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം. എന്നാൽ നാളെ കേരളത്തിൽ വീണ്ടും മഴ അതിശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

‘ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്’ ; ബജറ്റിനെതിരെ കെ.സുധാകരന്‍
July 24, 2024 5:58 am

തിരുവനന്തപുരം: എൻ ഡി എ മുന്നണിയുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയപ്രേരിത ബജറ്റാണ് മൂന്നാം മോദിസര്‍ക്കാരിന്റെ കന്നിബജറ്റെന്ന് കെ പി

വൈറ്റിലയിൽ ബാർ ജീവനക്കാരും കൗൺസിലറും തമ്മിൽ വാക്കേറ്റം; മർദിച്ചെന്ന് ആരോപണം
July 23, 2024 11:34 pm

കൊച്ചി∙ വൈറ്റിലയിൽ ബാർ ജീവനക്കാരും കൊച്ചി നഗരസഭ കൗൺസിലറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ബാർ‌ ജീവനക്കാരിയെ കൗൺസിലർ മർദിച്ചെന്നാണ് ആരോപണം.

Page 265 of 633 1 262 263 264 265 266 267 268 633
Top