തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം: ടോവിനോ തോമസ്
തിരുവനന്തപുരം: തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും നിയമസംവിധാനം നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും നടൻ ടൊവിനോ തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നു. പൊലീസ് വിളിച്ചാൽ മൊഴി കൊടുക്കാൻ തയ്യാറെന്നും ടൊവിനോ തോമസ്