CMDRF

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കെ ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിച്ച് യുവാവും സുഹൃത്തുക്കളും

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കെ ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിച്ച് യുവാവും സുഹൃത്തുക്കളും

ആറന്മുള: മൂന്ന് മാസം മുൻപ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവൻ രക്ഷിച്ചിരിക്കയാണ് മാലക്കര വടക്കുംമൂട്ടിൽ രഞ്ജിത് ആർ.മോഹൻ. പമ്പയുടെ ആഴങ്ങളിൽനിന്ന് രഞ്ജിത് കൈ പിടിച്ചുയർത്തിയത് ഒരു യുവതിയുടെ ജീവനാണ്. ‌കോയിപ്രം നെല്ലിക്കൽ

വിചിത്ര ഉത്തരവ്: കൊലക്കേസില്‍ അറസ്റ്റിലാവുമ്പോള്‍ പ്രായപൂര്‍ത്തിയായില്ല,ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കണം: ഹൈക്കോടതി
July 10, 2024 9:44 am

കൊച്ചി: കൊലക്കേസില്‍ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന രണ്ടു പേരെ വിട്ടയക്കാന്‍ ഉത്തരവുമായി ഹൈക്കോടതി. അറസ്റ്റിലാവുന്ന സമയത്ത് രണ്ടുപേര്‍ക്കും പ്രായപൂര്‍ത്തിയായിരുന്നില്ല.

പെരിയാർ മലിനീകരണം; അമിക്കസ്ക്യൂറിയും വിദഗ്ധ സമിതിയും ഇന്ന് പരിശോധന പുനരാരംഭിക്കും
July 10, 2024 8:37 am

കൊച്ചി: പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും വിദഗ്ധ സമിതിയും ഇന്ന് പരിശോധന പുനരാരംഭിക്കും. പെരിയാറിലേക്ക് മലിനവസ്തുക്കളും മലിനജലവും

സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ
July 10, 2024 7:29 am

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ

മോറിസ് കോയിൻ തട്ടിപ്പ്; മലപ്പുറത്ത് 3 പേർ അറസ്റ്റില്‍
July 10, 2024 7:09 am

മലപ്പുറം: 1200 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ മലപ്പുറത്ത് പിടിയില്‍. പൂക്കോട്ടുംപാടം സ്വദേശി സക്കീര്‍ ഹുസൈന്‍,

പക്ഷിപ്പനി: വളർത്തലും വിൽപനയും നിരോധിക്കണമെന്ന്​ വിദഗ്​ധ സമിതി
July 10, 2024 7:02 am

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക്ഷി​ക​ളു​ടെ വ​ള​ർ​ത്ത​ലും വി​ൽ​പ​ന​യും ക​ട​ത്തും (അ​ക​ത്തോ​ട്ടും പു​റ​ത്തോ​ട്ടും) 2025 മാ​ർ​ച്ച് വ​രെ നി​രോ​ധി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ

കോഴിക്കോട് വെസ്റ്റ്നെയിൽ മരണം സ്ഥിരീകരിച്ചു
July 10, 2024 6:21 am

കോഴിക്കോട്: ജില്ലയിൽ വെസ്റ്റ്നെയിൽ മരണം സ്ഥിരീകരിച്ചു. ജൂലൈ ഏഴിന് മരിച്ച കണ്ണാടിക്കൽ സ്വദേശിയായ 52കാരനാണ് വെസ്റ്റ്നെയിൽ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ

മൈതോണിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവ്; സംസ്ഥാനത്ത് ഇന്ന് 15 മിനിറ്റ് വൈദ്യുതി മുടങ്ങും
July 10, 2024 5:49 am

തിരുവനന്തപുരം: മൈതോൺ തെർമൽ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എത്തിയെന്ന് സംശയം; ആലപ്പുഴയിൽ ജാഗ്രതാ നിർദേശം
July 10, 2024 5:44 am

ആലപ്പുഴ; കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദർസിങ് എന്ന ബണ്ടി ചോർ (54) ജില്ലയിൽ എത്തിയെന്നു സംശയം. വണ്ടാനത്തെ ബാറിൽ ബണ്ടി ചോറിനോടു

ഫ്ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ യാത്ര ചെയ്ത് കൊല്ലം കെഎംഎംഎൽ എംഡി; ചെവിക്കുപിടിച്ച് ഹൈക്കോടതി
July 9, 2024 11:52 pm

കൊച്ചി; അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും ഘടിപ്പിച്ച വാഹനത്തിൽ ഫ്ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ യാത്ര ചെയ്ത കൊല്ലം കെഎംഎംഎൽ

Page 314 of 630 1 311 312 313 314 315 316 317 630
Top