CMDRF

എട്ട് മണിക്കൂർ ജോലി പൊലീസ് സേനയ്ക്കുള്ളിൽ വേഗത്തിൽ നടപ്പിലാക്കാനാവില്ലെന്ന് മുഖ്യമന്ത്രി

എട്ട് മണിക്കൂർ ജോലി പൊലീസ് സേനയ്ക്കുള്ളിൽ വേഗത്തിൽ നടപ്പിലാക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയ്ക്കുള്ളിൽ എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനസിക സമ്മർദ്ദം കുറയ്ക്കാൻ സ്റ്റേഷനുകളിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിങ് നടപ്പാക്കി വരുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

എടുക്കാത്ത വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ആയച്ച്, പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘം
July 1, 2024 12:04 pm

പെരുമ്പാവൂര്‍: എടുക്കാത്ത വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയതിന്റെ ഞെട്ടലിലാണ് പെരുമ്പാവൂരുകാര്‍. തിരിച്ചടവ് ആവശ്യപ്പെട്ട് നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍

ഭൂമി ഇടപാട്: നിയമപരമായി മുന്നോട്ടു പോകും: ഡിജിപി ഷെയ്ഖ് ദർവേസ്
July 1, 2024 11:58 am

തിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്. കൃത്യമായ കരാറോടെയാണ്

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ഉടൻ ടോൾ പിരിക്കില്ല
July 1, 2024 11:54 am

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ടോൾ ഉടൻ പിരിക്കില്ല. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ

ഭൂമി ഇടപാട്:’ഡിജിപിയ്ക്ക് 30 ലക്ഷം നൽകി, ചേംബറിൽ പോയി 5 ലക്ഷവും കൊടുത്തു’; ഉമർ ശരീഫ്
July 1, 2024 11:37 am

തിരുവനന്തപുരം: ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയാണ് വാങ്ങാൻ ശ്രമിച്ചതെന്ന് ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ തിരുവനന്തപുരം

കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി ഉടൻ; ഗണേഷ്കുമാർ
July 1, 2024 11:24 am

പത്തനംതിട്ട: കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ യാത്രക്കാരനെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ.ടിക്കറ്റെടുക്കാതെ യാത്ര

കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
July 1, 2024 11:18 am

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ആലുവ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ഷാജീവന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

വില്പനകരാർ ലംഘിച്ചു ; ഡിജിപി ഷെയ്ക്ക് ദർവേസിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി കോടതി ജപ്തി ചെയ്തു
July 1, 2024 11:12 am

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്

കോടികളുടെ കുടിശ്ശിക; സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്താന്‍ ഒരുങ്ങി എച്ച്എല്‍എല്‍
July 1, 2024 10:42 am

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നിന്റെയും,സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്താന്‍ ഒരുങ്ങി ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ സാമ്പത്തിക

Page 338 of 626 1 335 336 337 338 339 340 341 626
Top