വയനാട് ദുരന്തം: തിരച്ചിൽ അവസാനഘട്ടത്തിൽ; എത്തിപ്പെടാൻ ഇനിയും എത്ര ദൂരം ബാക്കി
വയനാട്: ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്തുന്നതിനായുള്ള അവസാനഘട്ട തിരച്ചിലുകളിലേയ്ക്ക് കടക്കുകയാണ്. 360ലധികം മനുഷ്യരുടെ മരണത്തിനിടയാക്കിയ മഹാദുരന്തത്തിൽ തിരച്ചിൽ ഏട്ടാം ദിവസം അവസാനഘട്ടത്തിലേക്കടുക്കുകയാണ്. ചാലിയാർ നദീതടത്തിലും പരമ്പരാഗത മാർഗങ്ങളിലൂടെ കടന്നുപോകാൻ കഴിയാത്ത പ്രദേശങ്ങളിലുമാണ് ഇനി കൂടുതൽ