വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ മുണ്ടേരി ഉൾവനത്തിൽ നിന്ന് 2 മൃതശരീര ഭാഗങ്ങളും ഒരു ആന്തരിക അവയവും ലഭിച്ചു. ഇതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്.

സുരേഷ് ഗോപി ദുരന്തഭൂമിയിൽ; ദുരന്ത വ്യാപ്തിയുടെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കും
August 4, 2024 10:11 am

കല്‍പ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ്

അശ്ലീല കമന്റിട്ട ആ ജോർജ് ഇതല്ല, ആള് മാറി ഫോട്ടോ പ്രചരിക്കുന്നു; പരാതി നൽകി
August 4, 2024 10:09 am

കണ്ണൂർ: അശ്ലീല കമന്റിട്ട സംഭവത്തിൽ ‘കണ്ണൂർ സ്വദേശി ജോർജിന് കിട്ടേണ്ടത് കിട്ടി’, എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അപകടത്തിൽ

മേജർ രവിക്ക് എതിരായ പരാതിയിൽ ‘തട്ടി’ മോഹൻലാലിൻ്റെ ലഫ്. കേണൽ പദവിയും തെറിക്കുമോ ?
August 4, 2024 10:08 am

മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാൻ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റു കൂടിയായ മേജർ രവിയ്ക്ക് ഒപ്പമെത്തിയ മോഹൻലാലിൻ്റെ നടപടിക്കെതിരെ ഉയരുന്നത്

പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ അനുമതിയില്ല; ഈശ്വർ മാൽപേയും സംഘവും മടങ്ങും
August 4, 2024 9:45 am

അങ്കോല: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള, പുഴയിൽ ഇറങ്ങിയുള്ള പരിശോധനക്ക് അനുമതിയില്ല.

ആറ്റിങ്ങൽ എം.എൽ.എ.യുടെ മകൻ വാഹനാപകടത്തിൽ മരിച്ചു
August 4, 2024 9:34 am

തിരുവനന്തപുരം: എം.എൽ.എ ഒ.എസ് അംബികയുടെ മകൻ വി.വിനീത് (34) വാഹനാപകടത്തിൽ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച പുലർച്ചെ

വയനാട് ദുരന്തം; ചാലിയാർ പുഴയിലും വനമേഖലയിലും തിരച്ചിൽ ആരംഭിച്ചു
August 4, 2024 8:30 am

വയനാട്; ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. ദൗത്യമേഖലയിൽ ഇന്ന് ഐബോഡ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുൾപൊട്ടലിന്റെ ഉത്ഭവ

ദുരന്തസാധ്യത വർദ്ധിക്കുന്നത് മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണം;വീണ്ടും തുറന്നു പറഞ്ഞ് മാധവ് ഗാഡ്ഗില്‍
August 4, 2024 8:09 am

തിരുവനന്തപുരം; അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാം, എങ്കിലും മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണെന്ന്

മരുന്ന് മാറി കുത്തിവെച്ചു; കുട്ടിയുടെ നില ഗുരുതരം; നഴ്സുമാർക്ക് സസ്പെൻഷൻ
August 4, 2024 7:43 am

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ 11 വയസുകാരന് മരുന്നുമാറി കുത്തിവെച്ചതായി പരാതി. കുത്തിവെപ്പിന് പിന്നാലെ കുട്ടിക്ക് ഛര്‍ദിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്

സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത നിർദേശം; ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
August 4, 2024 6:53 am

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട്

Page 356 of 786 1 353 354 355 356 357 358 359 786
Top