വയനാട് ദുരന്തം: മുടങ്ങാതെ പ്രവർത്തിച്ച് കമ്യൂണിറ്റി കിച്ചൻ
കൽപ്പറ്റ: ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സാമൂഹിക അടുക്കള നിർത്താതെ പ്രവർത്തിക്കുകയാണ്. മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുരയിലാണ് നാല് ദിവസമായി ഭക്ഷണം തയ്യാർ ആക്കുന്നത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ്സ് അസോസിയേഷനാണ് ഈ അടുക്കളയിൽ