വയനാട് ദുരന്തം; ബി.എസ്.എൻ.എൽ സൗജന്യ സർവീസ് പ്രഖ്യാപിച്ചു
വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും ഉപഭോക്താക്കൾക്ക് സൗജന്യ സർവീസുമായി ബി.എസ്.എൻ.എൽ. മൂന്നു ദിവസത്തേക്കാണ് സൗജന്യ സർവീസ് ലഭിക്കുക. ബി.എസ്.എൻ.എൽ ഫോണിൽനിന്ന് അൺലിമിറ്റഡ് കോളും ഡാറ്റ ഉപയോഗവുമാണ് അനുവദിച്ചത്. നൂറ് എസ്.എം.എസുകളും സൗജന്യമായിരിക്കും. ദുരന്തമുണ്ടായ ചൂരൽമല,