സംഭാവന നൽകരുതെന്ന വ്യാജ പ്രചാരണം; ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്
തിരുവനന്തപുരം: ഒരു നാടിനെ മൊത്തം തുടച്ചു നീക്കുകയും, കേരളത്തെ നടുക്കിയതുമായ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പോലീസ് കേസെടുത്തു. പന്തളം കുളനട