സംസ്ഥാനത്ത് രണ്ടുദിവസം ദുഃഖാചരണം നടത്തും; പതാക താഴ്ത്തിക്കെട്ടും
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽ മല എന്നീ പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതിലും വസ്തുവകകൾക്ക് നാശമുണ്ടായതിലും സംസ്ഥാന സർക്കാർ അതീവ ദു:ഖം പ്രകടിപ്പിച്ചു. അതോടനുബന്ധിച്ച് സംസ്ഥാന വ്യാപമായി ചൊവ്വ, വ്യാഴം