അമ്മയുടെയും മകന്റെയും മരണം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
ഒല്ലൂർ: ഒല്ലൂരിൽ അമ്മയും മകനും ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യത മൂലമെന്ന് പോലീസ്. ആത്മത്യ കുറിപ്പ് പോലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച പുലർച്ച 5 മണിയോടെയാണ് ഒല്ലൂർ മേൽപ്പാലത്തിന് സമീപത്തുള്ള വീട്ടിൽ കാട്ടിക്കുളം അജയൻറെ ഭാര്യ മിനിയെ