നിർദ്ദേശങ്ങൾക്ക് കാത്തിരിക്കാതെ പ്രവർത്തിക്കണം; എം ബി രാജേഷ്
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ദുരിതാശ്വാസ പ്രവർത്തനം നടക്കുന്നുണ്ട്. കുടിവെള്ളം, ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹൃദയഭേദകമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ