ഉരുള്‍പൊട്ടല്‍ ദുരിതത്തിന്റെ വ്യാപ്തി വലുത്: മന്ത്രി ഒ ആര് കേളു
കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടത്തിന്റെയും ആളപായത്തിന്റെയും വ്യാപ്തി വലുതാണെന്ന് മന്ത്രി ഒ ആര് കേളു. ‘2018ല്‍ പുത്തുമല ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ ഉരുള്‍പൊട്ടിയിരിക്കുന്നത്.