ക്ഷേമ പെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ; കേന്ദ്രനയത്തെ പഴിച്ച് ധനവകുപ്പ്
തിരുവനന്തപുരം: നിയമസഭാ, തദേശ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്ഷേമ പെൻഷൻ 2500 രൂപ ആക്കുന്നതിനൊപ്പം വീട്ടമ്മമാർക്കും പെൻഷൻ അനുവദിക്കും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായിരുന്ന സർക്കാർ വാഗ്ദാനം. എന്നാൽ