നിപയിൽ ഇന്നും ആശ്വാസം; നാല് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
തിരുവനന്തപുരം: നിപ പരിശോധനയിൽ നാലു പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതുതായി 7 പേരാണ് അഡ്മിറ്റായതെന്നും ആകെ 8 പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ