നോഡൽ ഓഫീസറെ വിദേശകാര്യ സെക്രട്ടറിയാക്കി; വാസുകിയുടെ നിയമന വിവാദത്തിന് പിന്നിൽ തെറ്റിദ്ധാരണ
തിരുവനന്തപുരം: നോഡൽ ഓഫീസറെ സംസ്ഥാനത്തു നിയമിച്ച വിവാദത്തിനു പിന്നിൽ ഗൂഢാലോചന. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ്നോഡൽ ഓഫീസർ നിയമനം നടന്നത്. കേരള സർക്കാർ കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ കൈകടത്തുന്നുവെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയും വിദേശകാര്യ വക്താവിന്റെ പരാമർശവും വ്യക്തമാക്കുന്നത്