സംസ്ഥാനത്തെ ഗതാഗത നിയമലംഘനം; തിരുവനന്തപുരം മുന്നിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് 62,81458 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയമലംഘന കേസുകളിൽ 18537 ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു. നിയമലംഘകരിൽ