കല്ലാര്‍-മാങ്കുളം റോഡില്‍ ഓടി കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് അപകടം

കല്ലാര്‍-മാങ്കുളം റോഡില്‍ ഓടി കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് അപകടം

ഇടുക്കി: കല്ലാര്‍-മാങ്കുളം റോഡില്‍ ഓടി കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് അപകടം. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. മാങ്കുളം സ്വദേശികളുടെ കാറിന് മുകളില്‍ ആണ് മരം വീണത്. തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്.

കൊല്ലം ചിതറയില്‍ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
July 26, 2024 9:34 am

കൊല്ലം: കൊല്ലം ചിതറയില്‍ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ തട്ടത്തുമല സുജിന്‍(27) ആണ്

ചടയമംഗലത്ത് എക്‌സൈസ് പരിശോധനയില്‍ 5 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും പിടികൂടി
July 26, 2024 9:26 am

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 5 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും പിടികൂടി. വാറ്റുപകരണങ്ങളുമായി കമ്പംകോട്

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
July 26, 2024 9:19 am

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്ത നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. രണ്ടാം വര്‍ഷ

കോഴിക്കോട് മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
July 26, 2024 8:39 am

കോഴിക്കോട്: കോഴിക്കോട് ചികിത്സയിലുള്ള മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരി ലാബില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
July 26, 2024 7:44 am

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും

അർജുനായുള്ള തെരച്ചിൽ പതിനൊന്നാം നാളിലേക്ക്; നാവികസേന ഇന്നും ശ്രമം തുടരും
July 26, 2024 7:16 am

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് വീണ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് കണ്ടെടുക്കാൻ നാവികസേന

കോൺഗ്രസ്സ് സർക്കാറിൻ്റെ ഭാഗത്ത് വന്നത് ഗുരുതര വീഴ്ച, ഇൻ്റലിജൻസ് സംവിധാനത്തിലും പാളിച്ച വ്യക്തം
July 26, 2024 6:55 am

മലയാളി ലോറി ഡ്രൈവറെ കർണ്ണാടക മണ്ണിടിച്ചിലിൽ കാണാതായ സംഭവത്തിൽ, കർണ്ണാടകയിലെ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച പറ്റി എന്നതിന് കൂടുതൽ തെളിവുകൾ

കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു, കൂടിയാലോചനകൾ നടത്തുന്നില്ലെന്നും പരാതി ; വി.ഡി സതീശനെതിരെ രൂക്ഷവിമർശനം
July 26, 2024 6:31 am

തിരുവനന്തപുരം; കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നാണ്

ജോലി ഭാരം; ഹൈറിച്ച് കേസ് ഏറ്റെടുക്കാനില്ലെന്ന് സി.ബി.ഐ
July 25, 2024 11:12 pm

കൊ​ച്ചി: മ​റ്റ്​ കേ​സു​ക​ളു​ടെ അ​മി​ത​ജോ​ലി ഭാ​രം മൂ​ലം ഹൈ​റി​ച്ച്​​ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന്​ സി.​ബി.​ഐ ഹൈ​കോ​ട​തി​യി​ൽ.

Page 420 of 796 1 417 418 419 420 421 422 423 796
Top