കുണ്ടന്നൂര്‍ – തേവര മേല്‍പ്പാലം അറ്റക്കുറ്റപണി; ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം
കൊച്ചി: എറണാകുളം ജില്ലയിലെ കുണ്ടന്നൂര്‍ – തേവര മേല്‍പ്പാലം അറ്റക്കുറ്റപണിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. അറ്റക്കുറ്റപണിയില്