ദുരന്തമുഖത്ത് നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ്, കർണ്ണാടക ഭരിക്കുന്ന കോൺഗ്രസ്സ് പ്രതിരോധത്തിൽ
ഒരു ദുരന്തമുഖത്ത് എങ്ങനെയാണ് ഇടപെടേണ്ടത് എന്നതു സംബന്ധിച്ച് കർണ്ണാടക സർക്കാറിനോ അവിടുത്തെ ഉദ്യോഗസ്ഥ സംവിധാനത്തിനോ യാതൊരു ധാരണയും ഇല്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചിരുന്നു എങ്കിൽ