സൂക്ഷിച്ചില്ലെങ്കില്‍, ദുഃഖിക്കേണ്ടി വരും!
പലവിധ ഭക്ഷണ, പാനീയ വിഭവങ്ങള്‍കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ് നമ്മുടെ നാട്. പുറം നാടുകളില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ട് ഒട്ടനവധി രുചികളാണ് നമ്മെ തേടി എത്തുന്നത്. ഭക്ഷണത്തോടും, അതിലുപരി ഭക്ഷ്യവസ്തുക്കളുടെ രൂപത്തോടും, നിറത്തോടും, മണത്തോടുമെല്ലാം