ആമയിഴഞ്ചാന്‍ അപകടം; ഇടപെട്ട് ഹൈക്കോടതി
ശുചീകരണ തൊളിലാളിയായ ജോയിയുടെ മരണത്തിനിടയാക്കിയ ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തിൽ റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. മാലിന്യം കുന്നുകൂടി കിടന്നതിൽ റെയിൽവേയെ ഹൈക്കോടതി വിമർശിച്ചു. റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കം