ഭിന്നശേഷിക്കാരനായ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി ആര് ബിന്ദു
മലപ്പുറം: എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ആര് ബിന്ദു പറഞ്ഞു. സംഭവത്തെക്കുറിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്കാന് മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും