ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ ചേര്‍ത്തു നിര്‍ത്തി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവർക്ക് പിന്തുണയുമായി തിരുവനന്തപുരം നഗരസഭയുടെ പദ്ധതികൾ. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തരും നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ്, അതിന് ഹ്രസ്വകാല –