CMDRF

മേയര്‍- ഡ്രൈവര്‍ തര്‍ക്കം; കേസെടുത്തില്‍ സന്തോഷമെന്ന് ഡ്രൈവര്‍ യദു

മേയര്‍- ഡ്രൈവര്‍ തര്‍ക്കം; കേസെടുത്തില്‍ സന്തോഷമെന്ന് ഡ്രൈവര്‍ യദു

തിരുവനന്തപുരം: മേയര്‍ – ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കേസെടുത്തതില്‍ സന്തോഷമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്.

നവകേരള ബസ്സ് യാത്ര ആരംഭിച്ചു; ആദ്യ യാത്രയില്‍ വാതിലിന് തകരാര്‍
May 5, 2024 8:06 am

കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ സര്‍വ്വീസ് ആരംഭിച്ച നവകേരള ബസ് ആദ്യ യാത്രയില്‍ തന്നെ പണിമുടക്കി. കോഴിക്കോട് നിന്നായിരുന്നു യാത്രയ്ക്ക് തുടക്കംകുറിച്ചത്.

ഇ.പി. ജയരാജന്റെ ഗൂഢാലോചന പരാതി; കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം
May 5, 2024 7:37 am

തിരുവനന്തപുരം: ആക്കുളത്തെ മകന്റെ ഫ്‌ലാറ്റില്‍ വെച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെകണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ആരോപണവുമായി

കെഎസ്ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കം; മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ കേസ്
May 4, 2024 10:24 pm

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ കേസ്. മേയര്‍ ആര്യാ രാജേന്ദ്രന്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തിലാണ് കേസെടുത്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യണം; എംബി രാജേഷ്
May 4, 2024 9:44 pm

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച് പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്.സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും

ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
May 4, 2024 8:44 pm

തിരുവനന്തപുരം: ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാവില്ല, ഓണ്‍ലൈന്‍ ബുക്കിങ്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 19 കാരിക്ക് പീഡനം
May 4, 2024 7:46 pm

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്ക് പീഡനം. 19 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം നിര്‍ത്തിവെച്ച് സിഐടിയു
May 4, 2024 7:09 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം നിര്‍ത്തിവെച്ച് സിഐടിയു. നിര്‍ദേശങ്ങളില്‍ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ആണ് പിന്മാറ്റം.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു
May 4, 2024 5:49 pm

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു. തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു.

അഭിനന്ദനാര്‍ഹം, വൈദ്യുതി ഉപഭോഗം കുറഞ്ഞെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടി
May 4, 2024 5:44 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആഹ്വാനം ജനം ഏറ്റെടുത്തെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടി. കഴിഞ്ഞ ദിവസം പരമാവധി വൈദ്യുതി

Page 500 of 633 1 497 498 499 500 501 502 503 633
Top