CMDRF

ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, നന്ദകുമാര്‍ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് ഇപി ജയരാജന്‍

ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, നന്ദകുമാര്‍ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് ഇപി ജയരാജന്‍

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിവിധ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസയച്ചത്.

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; അതീവ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ്
April 30, 2024 8:34 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വേനല്‍ മഴയും

എല്‍.എച്ച്. യദുവിനെതിരെ ആകെ 3 കേസ്; അശ്ലീലവര്‍ത്തമാനം, ഡ്രൈവിങ് പിഴവ്
April 30, 2024 8:13 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍.എച്ച്. യദുവിനെതിരെ നേരത്തേയുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറയുന്ന കേസുകള്‍ ഏതൊക്കെ. ഡ്രൈവര്‍ക്കെതിരെ 3 കേസുകളുണ്ടെന്ന്

നവകേരള ബസ്സിന് അന്തര്‍ സംസ്ഥാന സര്‍വീസ്; ആദ്യ സര്‍വ്വീസ് മെയ് 5ന്
April 30, 2024 7:26 pm

തിരുവനന്തപുരം: നവകേരള ബസ്സിന് അന്തര്‍ സംസ്ഥാന സര്‍വീസ്. ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കും.

‘കൈ തരിപ്പ് മാറ്റാന്‍ പറ്റിയ ചീര്‍ത്ത കവിളുകള്‍ ഉള്ളവര്‍ ബിജെപിയില്‍ തന്നെയുണ്ട്’; ശോഭാ സുരേന്ദ്രനോട് സലാം
April 30, 2024 7:11 pm

ആലപ്പുഴ: തന്റെ കരണകുറ്റിക്ക് അടിക്കുമെന്ന് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി എച്ച് സലാം എംഎല്‍എ. കൈ തരിപ്പ് മാറ്റാന്‍ പറ്റിയ

‘സിദ്ധാര്‍ത്ഥന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു’; സിബിഐ ഹൈക്കോടതിയില്‍
April 30, 2024 6:37 pm

കൊച്ചി: പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ

സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല, കണ്ടക്ടറുമായുള്ള തര്‍ക്കം നിയമപരമായി നേരിടും; ആര്യ രാജേന്ദ്രന്‍
April 30, 2024 5:52 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടറുമായുള്ള തര്‍ക്കം നിയമപരമായി നേരിടുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഏതു സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ജനപ്രതിനിധികളും മനുഷ്യരാണ് എന്നും

‘ഊരാളുങ്കലിന്റെയും കേരള ബാങ്കിന്റെയും വിജയഗാഥകള്‍ ഏഷ്യയിലെ സഹകരണ മേഖലയിലെ വിജയകരമായ മാതൃകള്‍’; വി എന്‍ വാസവന്‍
April 30, 2024 5:51 pm

അമാന്‍: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കേരള ബാങ്കിന്റെയും വിജയഗാഥകള്‍ ഏഷ്യയിലെ സഹകരണ മേഖലയിലെ വിജയകരമായ മാതൃകകളാണെന്ന് സഹകരണമന്ത്രി

ആലപ്പുഴയില്‍ പക്ഷിപ്പനി; ജില്ലയില്‍ മുട്ടയുടെയും ഇറച്ചിയുടെയും വില്‍പ്പന തടഞ്ഞ് ഉത്തരവ്
April 30, 2024 5:30 pm

ആലപ്പുഴയില്‍ മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവ്, കോഴി എന്നിവയുടെ മുട്ടയുടെയും ഇറച്ചിയുടെയും വില്‍പ്പന തടഞ്ഞ് ഉത്തരവ്. പ്രഭവകേന്ദ്രത്തില്‍ നിന്നും

‘മറ്റൊരു കേരള മാതൃക’; ഇന്ത്യയിലെ ആദ്യത്തെ എഐ പരിശീലനത്തിന് കേരളത്തില്‍ തുടക്കമായെന്ന് മന്ത്രി വി ശിവന്‍കുട്ടി
April 30, 2024 5:15 pm

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കമായതായി മന്ത്രി വി ശിവന്‍കുട്ടി. മെയ് രണ്ട് മുതല്‍

Page 511 of 632 1 508 509 510 511 512 513 514 632
Top