ടിപി കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി: ഷാഫി പറമ്പിൽ
പാലക്കാട്: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുളള നീക്കത്തിനെതിരെ ഷാഫി പറമ്പില്‍ എംപി. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രിയാണ്. പ്രതികള്‍ക്ക് വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിര്‍ദ്ദേശത്തെ തുടര്‍ന്ന്