കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചതോടെ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. ശസ്ത്രക്രിയാ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആറുമാസമായി ബൈപ്പാസ് സര്‍ജറിയും മുടങ്ങിക്കിടക്കുകയാണ്. 300 രോഗികളാണ് ബൈപ്പാസ് സര്‍ജറിക്കായി കാത്തിരിക്കുന്നത്. എന്നാല്‍