ശബരിമല ദര്‍ശത്തിന് അനുമതി നല്‍കണം; പത്തുവയസ്സുകാരി നല്കിയ ഹര്‍ജി ഹൈക്കോടതി തളളി
കൊച്ചി: ശബരിമല ദര്‍ശത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്തുവയസ്സുകാരി നല്കിയ ഹര്‍ജി ഹൈക്കോടതി തളളി. ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. ബെംഗളൂരു നോര്‍ത്ത് സ്വദേശിയായ