കടുത്ത നടപടിയുമായി സിറോ മലബാർ സഭ; ഏകീകൃത കുർബാനയിൽ ഇനി വിട്ടുവീഴ്ചയില്ല
കൊച്ചി: ജൂലൈ മൂന്നിന് നുശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. നടപടി നേരിടുന്ന വൈദികർക്ക് വിവാഹം നടത്താനും അധികാരമില്ല. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ