2021മുതല്‍ മിക്സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് 53 സ്കൂളുകള്‍ക്ക്: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: 2021 മുതല്‍ മിക്സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് 53 സ്കൂളുകള്‍ക്കാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതില്‍ 26 എണ്ണം സര്‍ക്കാര്‍ സ്കൂളുകള്‍ ആണ്. 27 എണ്ണം