വിജിലൻസ് റെയ്ഡിൽ കുടുങ്ങിയത് 83 ഡോക്ടർമാർ; വകുപ്പുതല നടപടിക്ക് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. മെഡിക്കൽ കോളജ് ആശുപത്രികലിലെ 19 ഡോക്ടർമാരും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിനു കീഴിലെ 64 ഡോക്ടർമാരും സ്വകാര്യ