പൊന്നാനി ബലാത്സംഗക്കേസ്: സുജിത് ദാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: പൊന്നാനി ബലാത്സംഗക്കേസിൽ മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി താൽകാലികമായി തടഞ്ഞു. പൊന്നാനി മുൻ സി.ഐ വിനോദ്, മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, തിരൂർ മുൻ