CMDRF

ലോക്സഭ തിരഞ്ഞെടുപ്പ്: 20 മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

ലോക്സഭ തിരഞ്ഞെടുപ്പ്: 20 മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ തിരുവനന്തപുരത്താണ്. 22 പേരാണ് ഇവിടെ

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് പികെ കൃഷ്ണദാസ്
April 4, 2024 5:08 pm

തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. തീരുമാനം ദേശീയതലത്തില്‍ തിരിച്ചടി ഭയന്നാണ്.

കോണ്‍ഗ്രസ് എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊള്ളാം, ഉപദേശം വേണ്ട; കെ സി വേണുഗോപാല്‍
April 4, 2024 4:39 pm

തിരുവനന്തപുരം: കൊടി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം.

യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്; പി എം എ സലാം
April 4, 2024 3:18 pm

മലപ്പുറം: പതാക വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുസ്ലിംലീഗ് രംഗത്ത്. യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത്

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്
April 4, 2024 2:49 pm

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഡിഐജി

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം
April 4, 2024 2:11 pm

തിരുവനന്തപുരം: കേരളാ തീരത്ത് വീണ്ടും ജാഗ്രതാ നിര്‍ദേശം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപ്,

സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ല, എല്ലാം സുതാര്യമാണ്; പിണറായി വിജയന്‍
April 4, 2024 1:58 pm

കൊച്ചി: കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന് എവിടെയും രഹസ്യ

എസ്ഡിപിഐ പിന്തുണ വേണ്ട, വ്യക്തികള്‍ക്ക് സ്വതന്ത്രമായിവോട്ടു ചെയ്യാം; കോണ്‍ഗ്രസ്
April 4, 2024 1:06 pm

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം തള്ളി കോണ്‍ഗ്രസ്. എസ്ഡിപിഐ പിന്തുണ വേണ്ട. വ്യക്തികള്‍ക്ക് സ്വതന്ത്രമായിവോട്ടു ചെയ്യാമെന്ന് പ്രതിപക്ഷ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പികെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി
April 4, 2024 12:31 pm

കരുവന്നൂര്‍: ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവ് പി കെ ബിജു ഇഡി ക്ക് മുന്നില്‍ ഹാജരായി. കരുവന്നൂര്‍ കേസില്‍

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; റൂമിലേക്ക് മാറ്റി
April 4, 2024 12:09 pm

കൊച്ചി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മഅദനിയെ റൂമിലേക്ക് മാറ്റി. ഫെബ്രുവരി

Page 585 of 625 1 582 583 584 585 586 587 588 625
Top