മഹാത്മാ ഗാന്ധി പരാമര്‍ശത്തില്‍ മോദി രാജ്യത്തോട് മാപ്പ് പറയണം; എ എ റഹീം
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം. ഇംഗ്ലീഷ് ചിത്രത്തിലൂടെ ഗാന്ധി അറിയപ്പെട്ടു എന്ന് പറയുന്നതിന് പകരം സിനിമയിലൂടെ ആര്‍എസ്എസിനെ