മാസപ്പടി വിവാദത്തിൽ കേസെടുക്കാൻ പൊലീസിന് കത്ത് നൽകി ഇഡി
കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ കേസെടുക്കാൻ പൊലീസിന് കത്ത് നൽകി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങൾ അടക്കം