കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് മാതാവ്
കോഴിക്കോട്: കുഞ്ഞിന്റെ നാവിന് ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും ആറാം വിരല്‍ നീക്കുന്നതിന് പകരം കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടി വേണമെന്നും മാതാവ്. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തള്ളി