കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ; കൈക്ക് ശസ്ത്രക്രിയ ചെയ്യേണ്ട നാലു വയസുകാരിക്ക് നാവിൽ മാറി ചെയ്തെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. കൈയിൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നാലു വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ ചെയ്തതായി പരാതി. ആറാം വിരൽ നീക്കം ചെയ്യാനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ നാവിലാണ്