ബിസ്കറ്റ് പാക്കറ്റില്‍ തൂക്കം കുറവ്; ബ്രിട്ടാനിയ കമ്പനിക്ക് അര ലക്ഷം പിഴ
തൃശൂര്‍: ബിസ്കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ തൂക്കം കുറഞ്ഞതിന് ബ്രിട്ടാനിയ കമ്പനിക്ക് പിഴയിട്ടു. തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ബ്രിട്ടാനിയ കമ്പനിക്ക് പിഴ ശിക്ഷ വിധിച്ചത്. തൃശൂര്‍ വരാക്കര തട്ടില്‍ മാപ്രാണത്തുകാരന്‍ വീട്ടില്‍ ജോര്‍ജ്